Theyyam Details

  • Home
  • Theyyam Details

Kalan Theyyam

Aug. 17, 2024

Description

കാലൻ തെയ്യം

ചിങ്ങ സങ്ക്രമ ദിവസം ഊതി ബാധകൾ ഒഴിപ്പിച്ചു ഗുണം വരുത്താൻ കാഞ്ഞിരോട് തെരുവിൽ ഇറങ്ങിയ കാലൻ തെയ്യം . കണ്ണൂർ കാഞ്ഞിരോട് തെരുവിലെ ശാലിയ സമുദായക്കാരുടെ വീടുകളിലാണ് മലയ സമുദായക്കാർ കോലം ധരിക്കുന്ന കാലൻ തെയ്യം എത്തിയത്,കാലൻ പാട്ട് പാടിയതിനു ശേഷം വീട്ടമ്മ കറുത്ത ഗുരുസി തെക്കോട്ടു മറിച്ചു കഴിഞ്ഞാൽ ദോഷങ്ങൾ നീങ്ങി എന്നാണ് വിശ്വാസം .