Kanakkara Bhagavathiyamma Theyyam / Kadavath Bhagavathi Theyyam

Kanakkara Bhagavathiyamma Theyyam / Kadavath Bhagavathi Theyyam

Description

Kanakkara Bhagavathiyamma Theyyam / Kadavath Bhagavathi Theyyam

കാനക്കര ഭഗവതി / കടവത്ത് ഭഗവതി

ദാരികാന്തകിയായ മഹാകാളിയും ശിവപുത്രിയായി അവതരിച്ച മഹാദേവിയാണ്. കാനക്കര കാവിൽ അധിഷ്ഠാനം നേടിയ ദേവി പിൽക്കാലത്തു കാനക്കര ഭഗവതിയായി അറിയപ്പെട്ടു. 

കാനക്കര ഭഗവതി തെയ്യം.
 
കാളക്കാട്ട് തന്ത്രി തന്റെ തന്ത്രമന്ത്രകാര്യത്തിൽ മുഴുകിയ നേരം ഇല്ലത്ത് അസഹ്യമായ രീതിയിൽ കരഞ്ഞുകൊണ്ടിരുന്ന കിടാവിന്റെ കരച്ചിൽ അടക്കാൻ തന്ത്രി ആരോടൊന്നില്ലാതെ അരുളി. ഇല്ലത്ത് തന്ത്രി ഉപാസിച്ചിരുന്ന ദേവി തന്ത്രിശ്വരന്റെ വാക്ക് കേട്ട ഉടനെ കിടാവിനെ കൊന്ന് കരച്ചിലടക്കി.

കുട്ടിയുടെ കരച്ചിലടക്കുന്നതിനു പകരം കാട്ടിതീർത്ത ക്രൂരതയിൽ കുപിതനായ കാളക്കാട്ട് തന്ത്രി, ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന കാലും പലകയും വിദൂരതയിലേക്ക് വലിച്ചെറിഞ്ഞു.

ആ കാലും പലകയും വന്ന് പതിച്ചത് പാലായിയിൽ ഇടമന തന്ത്രിയുടെ ഇല്ലപ്പറമ്പിലെ കാനതട്ടിൽ (കാട്ടിൽ) ആയിരുന്നു. ദേവിയുടെ സാന്നിധ്യം മനസ്സിലാക്കിയ ഇടമന തന്ത്രി തന്റെ ഇല്ലത്ത് കുടിയിരുത്തി കാലും പലകയും പുഴയില്‍ വലിച്ചെറിഞ്ഞു എന്നും പുഴയിലൂടെ ഒഴുകി നടന്ന കാലും പലകയും അരയി പുഴയില്‍ കുളിച്ച കൊണ്ടിരുന്ന അരയി തീയന്റെ ദേഹത്ത സ്പര്‍ശിക്കുകയും അരയി തീയ്യന്‍റ പടിഞ്ഞാറ്റയ്ക്കത്ത് ശേഷപെടുകയും ചെയ്തു.

കാഞ്ഞങ്ങാട് അരയി പ്രദേശത്ത് കടവത്ത് ഭഗവതിയായും ചീമേനി ആലന്തട്ടയില്‍ കാനക്കര ഭഗവതിയായും ഇതേ സങ്കല്പത്തെ ആരാധിക്കുന്നു്‌ കക്കര ഭഗവതിയുടെ ഐതീഹ്യവും സമാനമാണ്.  ഒരു ഗ്രാമീണ ദേവത.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 
വണ്ണാൻ സമുദായക്കാരാണു ഈ കോലം കെട്ടിയാടുന്നത്.
രാമവില്യം കഴകത്തിൽ ഈ തെയ്യമുണ്ട്.

Kavu where this Theyyam is performed

Theyyam on Thulam 27-28 (November 11-12, 2016)

Theyyam on Thulam 21-23 (November 07-09, 2023)

Theyyam on Dhanu 07-08 (December 22-23, 2024)

Theyyam on Dhanu 05-07 (December 21-23, 2023)

Theyyam on Kumbam 13-14 (February 25-26, 2025)

Theyyam on Makaram 21-28 (February 04-11, 2014)

Theyyam on Dhanu 13-15 (December 29-31, 2023)

Theyyam on Vrischikam 08-09 (November 23-24, 2016)

Theyyam on Vrischikam 08-09 (November 24-25, 2016)

Theyyam on Thulam 20-21 (November 06-07, 2017)

Theyyam on Kumbam 21-28 (March 05-12, 2025)

Theyyam on Thulam 13-14 (October 30-31, 2023)

Theyyam on Thulam 13-14 (October 30-31, 2023)

Theyyam on Thulam 13-14 (October 29-30, 2016)

Scroll to Top