Theyyam Details

  • Home
  • Theyyam Details

Karinkali Bhagavathi Theyyam I Karimkaliyamma Theyyam I Karinkali Pothi Theyyam

April 18, 2024

Description

കരിങ്കാളി ഭഗവതി തെയ്യം 

ശിവന്റെ തിരുനെറ്റിയിൽ നിന്നും അസുരകുലത്തെ ഒടുക്കുവാൻ പിറന്ന ഉഗ്രമൂർത്തിയായ കാളിമാതാവ്. ഈരെട്ടു കരവും കരങ്ങളിൽ ആയുധങ്ങളുമായി വേതാളപ്പുറമേറുന്ന കരിങ്കാളിയുടെ വർണ്ണന തോട്ടം പാട്ടിൽ വരച്ചു കാട്ടുന്നു. 

Kavu where this Theyyam is performed