Khandakarnan Theyyam / Panthamkoluthi Thira

Description
Khandakarnan Theyyam / Panthamkoluthi Thira
Khandakarnan Theyyam
ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കർണത്തിലൂടെ പുറത്തുവന്ന ഭീകര മൂര്ത്തിയാണ് കണ്ഠാകര്ണൻ. പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യ കോലമാണ്. ആളികത്തുന്ന പന്തങ്ങള്ക്ക് ഇടയില് നീളന്മുടിയും ധരിച്ചുള്ള ഈതെയ്യം. ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാള്‍. വളരെയതികം സാഹസം നിറഞ്ഞതാണ് കണ്ഠാകര്ണൻ തെയ്യം. ശിവാംശജാതനായാണ് ഈ തെയ്യവും കണ്ടു വരുന്നത്.
കണ്ഠാകര്ണൻ തെയ്യത്തിന്റെെ ഐതീഹ്യം ഒറ്റയ്ക്ക് പറഞ്ഞാല്‍ പൂര്ണ്ണാമാവില്ല. വസൂരിമാല തെയ്യത്തിന്റെ കഥ കൂടി പറഞ്ഞാലേ പൂർണ്ണമാകൂ
ഐതിഹ്യം
മഹിഷാസുര വധത്തിനു ശേഷം മഹിഷസുരന്റെ പത്നി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവന് പാര്വ്വതിയുടെ നിര്ബന്ധത്താല് മനോധരിക്ക് മുന്നില് പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടുതല് സമയം മനോധരിക്ക് മുന്നില് ചിലവഴിച്ചാല് അത് പിന്നീട് പല ദുര്ഗതിക്കും കാരണമാകും എന്ന് കരുതി ശിവന് അല്പ സമയം മാത്രം അവിടെ നിന്നു (കാരണം കൂടുതല് വരം ചോദിക്കുന്നത് കൊണ്ട്) അങ്ങനെ ശിവന് തന്റെ വിയര്പ്പ് തുള്ളികള് മനോധരിക്ക് നല്കുകയും ശീഘ്രംഅപ്രത്യഷമാകുകയും ചെയ്തു.
തനിക്ക് കിട്ടിയ ഈ വിയര്പ്പ് തുള്ളികള് ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധരി നില്കുമ്പോള് ഭദ്രകാളി മഹിഷാസുരനെ വധിച്ചു വിജയശ്രീ ലളിതയായി വരുന്നതാണ് കാണുന്നത്, മനോധരി തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തില് ശിവന് നല്കിയ വിയര്പ്പ് തുള്ളികള് ഭദ്രകാളിക്ക് നേരെ വര്ഷിച്ചു.വിയര്പ്പ് തുള്ളികള് പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കള് ഉണ്ടായി. ഭദ്രകാളി ക്ഷീണിച്ചു തളര്ന്നു വീണു.
കാര്യം അറിഞ്ഞ ശിവന് രൌദ്രംഭാവത്തില് നിന്നു കണ്ഠത്തിൽ പിറന്നു കര്ണ്ണത്തിലൂടെ ഒരു മൂര്ത്തി പിറവിയെടുത്തു അതായിരുന്നു കണ്ഠകർണൻ. കണ്ഠകർണൻ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റുകയും ചെയ്തു. എന്നാല് ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കള് മാറ്റാന് കണ്ഠകർണൻ ശ്രമിച്ചപ്പോള് ഭദ്രകാളി അത് വിലക്കി. കാരണം അവര് സഹോദരി സഹോദരന്മാര് ആണെന്നും പറഞ്ഞായിരുന്നു. ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കള് അലങ്കാരമായി മാറുകയും ചെയ്തു.
അങ്ങനെ പൂര്വ്വസ്ഥിതിയില് ആയ ഭദ്രകാളി കണ്ഠകർണനോട് മനോധരിയെ പിടിച്ചു കൊണ്ടുവരാന് പറയുന്നു, കോപാകുലയായ ഭദ്രകാളിയുടെ അടുത്ത് വന്ന മനോധരി തന്റെ തെറ്റ് പറഞ്ഞു മാപ്പപേക്ഷിക്കുന്നു. മനോധരിയോടു അലിവ് തോന്നി ഭദ്രകാളി മനോധരിയെ വസൂരിമാല എന്ന നാമം നല്കി, തന്റെ സന്തത സഹചാരിയായി വാഴാന് നിര്ദേശവും നല്കി. കൊടുങ്ങല്ലൂര് ക്ഷേത്രത്തില് ഭഗവതിക്കൊപ്പം വസൂരിമാലയും കുടികൊള്ളുന്നു.
രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. വസൂരിമാല രോഗമുണ്ടാക്കുന്നവരാണ്. എന്നാല്‍ കണ്ഠകർണൻ രോഗ ശമനമുണ്ടാക്കുന്നതുമാണ്
Kavu where this Theyyam is performed
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Meenam 07-10 (March 20-23, 2024)
Theyyam on Kumbam 22-23 (March 06-07, 2025)
Theyyam on Medam 22-25 (May 05-08, 2024)
Theyyam on Meenam 19-20 (April 02-03, 2025)
Theyyam on Meenam 20-21 (April 02-03, 2024)
Theyyam on Kumbam 12-13 (February 24-25, 2025)
Theyyam on Medam 10-11 (April 23-24, 2025)
Theyyam on Kumbam 10-11 (February 23-24, 2024)
Theyyam on Kumbam 10-11 (February 22-23, 2025)
Theyyam on (May 09-11, 2025)
Theyyam on Meenam 20-23 (April 03-06, 2025)
Theyyam on Kumbam 21-25 (March 05-09, 2024)
Theyyam on Kumbam 07-09 (February 19-21, 2025)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Kumbam 08-11 (February 21-24, 2024)
Theyyam on Kumbam 22-24 (March 06-08, 2024)
Theyyam on Kumbam 01-02 (February 13-14, 2025)
Theyyam on Meenam 12-14 (March 26-28, 2024)
Theyyam on Medam 10-24 (April 23-May 05, 2024)
Theyyam on Meenam 27-28 (April 10-11, 2025)
Theyyam on Edavam 10-11 (May 24-25, 2024)
Theyyam on Medam 04-08 (April 17-21, 2024)
Theyyam on Meenam 09-10 (March 23-24, 2024)
Theyyam on Makaram 21-22 (February 04-05, 2025)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Meenam 19-20 (April 01-02, 2024)
Theyyam on Kumbam 03-05 (February 15-17, 2025)
Theyyam on Makaram 11-13 (January 25-27, 2025)
Theyyam on Kumbam 20-24 (March 04-08, 2024)
Theyyam on Kumbam 16-18 (February 29-March 01-02, 2024)
Theyyam on Kumbam 16-18 (February 28 – March 01-02, 2025)
Theyyam on (January 30-31-February 01-02, 2025)
Theyyam on Dhanu 24-25 (January 08-09, 2018)
Theyyam on Meenam 05-07 (March 19-21, 2024)
Theyyam on Meenam 08-09 (March 21-22, 2024)
Theyyam on Kumbam 06-07 (February 18-19, 2018)
Theyyam on Meenam 01-05 (March 15-19, 2024)
Theyyam on Meenam 17-19 (March 31-April 01-02, 2025)
Theyyam on Makaram 08-09 (January 22-23, 2024)
Theyyam on Makaram 08-09 (January 22-23, 2025)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on Meenam 21-23 (April 03-04, 2024)
Theyyam on (February 25-27, 2024)
Theyyam on Kumbam 20-22 (March 04-06, 2024)
Theyyam on Dhanu 20-22 (January 04-06, 2025)
Theyyam on Makaram 25-26 (February 08-09, 2025)
Theyyam on (January 14-15, 2025)
Theyyam on Makaram 17-20 (January 31-February 01-03, 2025)
Theyyam on Makaram 27-29 (February 10-12, 2018)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on Meenam 15-17 (March 29-31, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Meenam 14-15 (March 28-29, 2025)
Theyyam on Kumbam 03-05 (February 16-18, 2024)
Theyyam on Kumbam 17-19 (March 01-03, 2025)
Theyyam on Kumbam 10-12 (February 23-25، 2024)
Theyyam on Makaram 21-23 (February 04-06, 2024)
- Kannur Paalayi Thokkilangadi Sree Porkkali Bhagavathi Kavu
- Kannur Panoor Vallummal Sree Porkkali Bhagavathi Kavu
Theyyam on (May 10-12, 2025)
Theyyam on Kumbam 05-06 (February 17-18. 2025)
Theyyam on Makaram 05-06 (January 19-20, 2024)
Theyyam on Meenam 23-25 (April 05-07, 2024)
Theyyam on Vrischikam 20 (December 06, 2024)
Theyyam on Medam 08-09 (April 21-22, 2025)
Theyyam on (February 12-13, 2017)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Meenam 10-11 (March 24-25, 2025)
Theyyam on Vrischikam 23-24 (December 09-10, 2023)
Theyyam on Makaram 07-08 (January 21-22, 2017)
Theyyam on Makaram 06-08 (January 20-22, 2024)
Theyyam on Meenam 21-23 (April 04-06, 2024)
Theyyam on Kumbam 01-03 (February 13-15, 2025)
Theyyam on Makaram 19 (February 02, 2024)
Theyyam on (January 22-23, 2025)
Theyyam on Meenam 20-22 (April 03-05, 2024)
Theyyam on Dhanu 08-10 (December 23-25, 2017)
Theyyam on Dhanu 24-27 (January 08-11, 2025)
Theyyam on (May 08-09, 2025)
Theyyam on Vrischikam 29-30 – Dhanu 01-02 (December 15-18, 2023)
Theyyam on Makaram 21-23 (February 04-06, 2024)
Theyyam on Medam 06-08 (April 19-21, 2024)
Theyyam on Kumbam 08-09 (February 21-22, 2024)
Theyyam on Makaram 11-12 (January 24-26, 2018)
Theyyam on Kumbam 01-03 (February 13-15, 2018)
Theyyam on Dhanu 24-27 (January 08-11, 2025)
Theyyam on Vrischikam 07-08 (November 22-23, 2016)
Theyyam on Makaram 19-22 (February 02-05, 2024)
Theyyam on Kumbam 16-20 (February 29 – March 04, 2024)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Meenam 10-12 (March 24-26, 2018)
Theyyam on Meenam 17-19 (March 30-31-April 01, 2024)
Theyyam on Kumbam 08-09 (February 21-22, 2024)
Theyyam on Makaram 07-10 (January 21-24, 2024)
Theyyam on Kumbam 13-14 (February 25-26, 2025)
Theyyam on Makaram 24-26 (February 06-08, 2025)
Theyyam on Kumbam26-30-Meenam 01-03 (March 10-17, 2025)
Theyyam on Meenam 17-18 (March 30-31, 2024)
Theyyam on Makaram 22-30 (February 04-12, 2025)
Theyyam on Kumbam 24-26 (March 08-10, 2025)
Theyyam on Kumbam 14-15 (February 27-28, 2024)
Theyyam on Makaram 09-12 (January 22-25, 2025)
Theyyam on Kumbam 25-27 (March 09-11, 2025)
Theyyam on Dhanu 09-11 (December 24-26, 2017)
Theyyam on Dhanu 19-21 (January 04-06, 2024)
Theyyam on Meenam 10-13 (March 23-26, 2024)
Theyyam on Kumbam 02-03 (February 15-16, 2024)
Theyyam on Meenam 20-22 (April 03-05, 2024)
Theyyam on Makaram 30 – Kumbam 01 (February 12-13, 2017)