Theyyam Details

  • Home
  • Theyyam Details

Manayil Pothi Theyyam

Feb. 12, 2024

Description

MANAYIL POTHI മനയില്‍ പോതി:

കാരണവരുടെ സമ്മതമില്ലാതെ താഴക്കാട്ടു തറവാട്ടിലെ അന്തർജ്ജനം പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി. വണ്ണാന്‍ സമുദായക്കാരാണ്  ഈ തെയ്യം കെട്ടിയാടിക്കുന്നത്.

Description

MANAYIL POTHI:

It is said that the woman of Thakkattu family got into the plow and plucked the gum from the curry.

This theyam is carried out by the Vannan community.