Theyyam Details

  • Home
  • Theyyam Details

Maruthiyodan Thondachan

Feb. 12, 2024

Description

MARUTHIYODAN THONDACHAN മരുതിയോടന്‍ തൊണ്ടച്ചന്:

പുത്തില്ലം തമ്പുരാന്റെ അടിയാനായ ആണൊരുത്തന്‍ കുഞ്ഞി വിരുന്തനെ കൊതിച്ച അക്കമ്മ തമ്പുരാട്ടി നൈരാശ്യം മൂത്ത് കള്ളക്കഥയുണ്ടാക്കി അയാളെ തോളൂര്‍ മരുതുമരത്തില്‍ തൂക്കി കൊന്ന കഥയാണ് മരുതിയോടന്‍ തൊണ്ടച്ചന്റെത്. 

Description

MARUTHIYODAN THONDACHAN:

The story of Marutiyodan Thondachan is the story of Akkamma Tamburati, who lusted after Virunthan, the slave of Lord Putillam, who made up a false story out of desperation and killed him by hanging him from the Tolur Marutum tree.

Kavu where this Theyyam is performed