Theyyam Details

  • Home
  • Theyyam Details

Mecheri Chamundi Theyyam

Feb. 22, 2024

Description

മേച്ചേരി ചാമുണ്ഡി

കല്ലങ്കര ചാമുണ്ഡിയുടെ മകൾ എന്ന സങ്കൽപ്പത്തിലാണ് മേച്ചേരി ചാമുണ്ഡിയുടെ ഉത്ഭവം ശുംബ നിശംബമാറുമായി യുദ്ധം ചെയ്യുന്ന സമയത്ത് രക്ത ബീജാസുരൻ ദേവിയോട് ഏറ്റുമുട്ടി ഓരോ തുള്ളി ചോരയിൽ നിന്നും അനേകം അസുരൻമ്മാർ ഉണ്ടായി. ക്രോധവതി എന്ന അസുരന്റെ മകനാണ് രക്തബീജാസുരൻ, എന്തു ചെയ്യേണ്ടു അറിയാതെ ക്രോധം കൊണ്ട് ജ്വലിച്ച ദേവിയുടെ നെറ്റിത്തടത്തിൽ നിന്ന് നാവു പുറത്തേക്ക് നീട്ടികൊണ്ടു ഒരു കറുത്ത രൂപം പുറത്തേക്ക് വന്നു, രക്തബീജാസുരന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതെ കുടിച്ചു വറ്റിച്ചു. രക്തം ഒഴുകിയത് മൂലം രക്ത ചാമുണ്ഡി എന്ന നാമം. ഈ രക്ത ചാമുണ്ഡിയുടെ  ചെറിയ ഒരു രൂപ ഭാവമാണ് മേച്ചേരി ചാമുണ്ഡി

Description

Mecheri Chamundi

The origin of Mecheri Chamundi is based on the concept of being the daughter of Kallankara Chamundi, during the battle with Shumba Nishambamar, Rakta Bijasura clashed with the goddess and from each drop of blood, many Asuranmas were born.

Raktabijasura is the son of the demon Krodhavati, and not knowing what to do, a black figure came out from the forehead of the goddess burning with rage, with her tongue sticking out, and drank and dried up without even a drop of Raktabijasura's blood falling on the ground. Named Rakta Chamundi due to the spillage of blood. Mecheri Chamundi is a smaller version of this Rakta Chamundi 

Kavu where this Theyyam is performed