Theyyam Details

  • Home
  • Theyyam Details

Nari Theyyam

Feb. 20, 2024

Description

നരി തെയ്യം

വെള്ളാട് മഹാശിവ ക്ഷേത്രം: വളരെ അപൂർവ്വമായ് കെട്ടിയാടപ്പെടുന്ന ഈ തെയ്യം നരിയുടെ ചേഷ്ടകളും ശബ്ദവും അനുകരിക്കും… പണ്ടു കാലത്ത് കളിയാട്ടം കഴിഞ്ഞാൽ പാതിരാത്രിക്ക് ഒരു നരി അമ്പലത്തിലും വേട്ടക്കൊരു മകൻ ക്ഷേത്രത്തിലും വരാറുണ്ടായിരുന്നു.. ശിവ ഭഗവാന്റെ ആശ്രിതനായ അതിന്റെ ഓർമ്മക്കായാണ് ഈ തെയ്യം കെട്ടിയാടപ്പെടുന്നത്

Description

Nari Teyam

Vellad Mahashiv Temple: This theyam is tied very rarely and imitates the antics and voice of a fox... In olden days a fox used to come to the temple at midnight after the play and a son came to the temple for hunting.

Kavu where this Theyyam is performed