Theyyam Details

  • Home
  • Theyyam Details

Padaveeran Theyyam

Feb. 12, 2024

Description

PADAVEERAN പടവീരന്‍:

കതിവന്നൂര്‍ വീരനെ പോലെ കുടകപ്പടയുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച ആളാണ് അച്ചന്‍താറ്റ് കുറുമാടത്തില്‍ കോപ്പള മണിയാണിയുടെ മകന്‍. ഗുരുവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കുടകപ്പടയുടെ നേരെ ഒരു കൊടുങ്കാറ്റ് പോലെ പാറിപ്പറന്നു പട വെട്ടി പടനടുവില്‍ തന്നെ വീര മൃത്യു വരിച്ച വീരനാണ്. മരണ ശേഷം പടവീരന്‍ തെയ്യമായി.

Padaveeran
http://www.youtube.com/watch?v=TtRou85xyxE
Source: theyyam ritual (vengara.com)

Description

PADAVEERAN:

Kopala Maniyani's son in Achanthat Kurumadam is the one who fought with Kodakapada like Kativannur hero.

This hero, who attacked and injured the Guru, flew like a storm towards the Kudakapada and died a heroic death in the midst of the battle. After death, Patavieran became Teyam.

Padaveeran

http://www.youtube.com/watch?v=TtRou85xyxE

Source: theyyam ritual (vengara.com)

Kavu where this Theyyam is performed