Payyampalli Chandu Theyyam
മലയാമ്പള്ളി ഇല്ലത്തിന്റെ അന്യാധീനപ്പെട്ട സ്വത്തുവകകൾ ശത്രുക്കളിൽ നിന്ന് വീണ്ടെടുക്കാൻ കച്ചകെട്ടിയിറങ്ങിയ വീരനായ പയ്യമ്പള്ളി ചന്തു മരണാനന്തരം തെയ്യക്കോലമായി മാറുകയാണ്. വയനാട്ടിലെ പുന്നൂരാണ് കേളുവിനോട് പട പൊരുതി ചന്തു വീരചരമം പ്രാപിക്കുകയായിരുന്നു.പഴശ്ശിക്കോലോം പുനഃസ്ഥാപിച്ച വീരനായ ചന്തുവിനെ നാട്ടുകൂട്ടം പയ്യമ്പളി ചന്തു തെയ്യമായി കെട്ടിയാടിക്കുന്നു.