Theyyam Details

  • Home
  • Theyyam Details

Pethalan Theyyam / Pethalamma Theyyam / Pethalachi Theyyam

April 6, 2024

Description

കാസറഗോഡ് നിന്നും 20 കിലോമീറ്റർ അകലെ കാനത്തൂർ കാവിൽ ആണ്.. കർകിടകം 18 ന് ഈ തെയ്യം കെട്ടിയാടുന്നത്. സ്ത്രീകൾ ക്ക് ഈ കാവിലേക്ക് പ്രവേശനം ഇല്ല. കള്ളും അരിപ്പൊടിയും മലരും തേങ്ങാപൂളും ആണ് കലശം വെക്കുക..

ചിത്രത്തിലെ കനലാടി:പൊക്ലൻ