Theyyam Details

  • Home
  • Theyyam Details

Ponmakan Theyyam / Paleri Daivathar Theyyam

Feb. 20, 2024

Description

പൊൻ മകൻ തെയ്യം

കണ്ണൂർ വലിയന്നൂർ ശ്രീ തുണ്ടിക്കോത്ത് ഭഗവതി കാവ് ക്ഷേത്രം, ചാല കളരിവട്ടം ക്ഷേത്രം, കണ്ണൂർ വലിയന്നൂർ ശ്രീ കുന്നത്ത്ചാൽ ഭഗവതി മൂലാറുട ദേവസ്ഥാനം ക്ഷേത്രം, മേക്കുന്ന് ശ്രീ പൂവള്ളത്തിൽ ക്ഷേത്രം, കണ്ണൂർ ചാലാട് കുന്നത്തു ഭാവൂർ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിൽ ഈ തെയ്യം ദർശിക്കാം.

Kavu where this Theyyam is performed