Theyyam Details

  • Home
  • Theyyam Details

Pramancheri Bhagavathi Theyyam

April 18, 2024

Description

പ്രമാഞ്ചേരി ഭഗവതി / ബ്രഹ്മാഞ്ചേരി ഭഗവതി

മഹേശ്വരന്റെ തൃക്കണ്ണിൽ നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ് ഈ ദേവത. പുറമഞ്ചേരിക്കാവിൽ ആദ്യം കുടി കൊണ്ടതിനാൽ പുറമഞ്ചേരി ഭഗവതി എന്നും പിന്നീടത് പ്രമാഞ്ചേരി, ബ്രഹ്മാഞ്ചേരി എന്നിങ്ങയും അറിയപ്പെട്ടു തുടങ്ങി.