Theyyam Details

  • Home
  • Theyyam Details

Pulli Bhagavathi Theyyam / Pulli Pothi Theyyam

Feb. 20, 2024

Description

പുള്ളി ഭഗവതി തെയ്യം

വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം. കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ കാണാൻ ഇറങ്ങി. ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുപുള്ളിഭഗവതി എന്തിനാണ് വന്നതെന്ന് ദൈവത്താർ  ചോദിച്ചു. മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ? ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു പറഞ്ഞയച്ചു വിരലുകളിലും അരയോടയിലും മുടിയിലും ഒരുപാട് അഗ്നി ആഭരണങ്ങൾ വെള്ളെകിർ പൊയ്ക്കണ്ണ് എന്നിവ രൂപത്തിന് ഭയാനകത വർധിപ്പിക്കുന്നു . പ്രത്യേക തരത്തിലുള്ള പുള്ളി കുത്തലാണ് മുഖത്ത്‌. അത് കോലധാരി മറച്ച അണിയറയിൽ സ്വയം എഴുതണം എന്നത് മറ്റൊരു പ്രത്യേകതയാണ് .

ഈ ദേവി വനദേവതയാണ്. പായത്ത് ഒൻപതാൾ എന്നറിയപ്പെടുന്ന ദേവതകളിൽ ഒന്നും ഉഗ്രമൂർത്തിയുമാണ്. 

visit:

https://youtu.be/E40e2B3YSME

https://youtu.be/iOPYFCeGd50

Description

Pulli Bhagwati Theyam

Murti Chetaka, who was born in Kaliyar Mada, a Theyam, who was tied only in very short places, came down to see God of Vellat with a sword. Pulli Bhagavathy appeared in front of God.

The enraged deityar Bulli, giving Bhagavati the alias Bhakshipan, pierced both of Bhagavati's eyes and sent her away. A special type of freckle is on the face. Another feature is that it should be written on the cloth covered by the koladhari.

visit:

https://youtu.be/E40e2B3YSME

https://youtu.be/iOPYFCeGd50