Theyyam Details

  • Home
  • Theyyam Details

Vaidyarachan Theyyam

Feb. 12, 2024

Description

VAIDYARACHAN വൈദ്യരച്ചന്‍: 

വണ്ണാന്‍ സമുദായം കെട്ടിയാടുന്ന തെയ്യമാണ്‌ വൈദ്യരച്ചന്‍ തെയ്യം. രാമന്തളിയിലെ കൊട്ടില വീട് തറവാട്ടിലെ മഹാസിദ്ധനായ കാരണവര്‍ പോയൊളിച്ച പ്രാണനെ വിളിച്ചു വരുത്തുന്ന വൈദ്യശിരോമണി, മന്ത്രമൂര്ത്തികളെ മന്ത്രക്കളത്തില്‍ വരുത്തുന്ന മാന്ത്രികന്‍. പേരെടുത്ത ഈ വൈദ്യര്‍ വൈദ്യനാഥ മൂര്ത്തിയുടെ വലിയ ഭക്തനായിരുന്നു. തന്റെ മൂര്ത്തിയുടെ കല്‍പ്പന ശിരസാ വഹിച്ചു കൊണ്ട് ഗ്രന്ഥമെല്ലാം ചുട്ടെരിച്ചു ആ ഭസ്മം കോരിക്കുടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ ഭക്തന്‍ പിന്നീടു വൈദ്യരച്ചന്‍ തെയ്യമായി ആരാധന നേടി.

Description

VAIDYARACHAN

Vaidya Rachan Theyam is the Theyam practiced by the Vannan community. Kotila Veedi Tharavat of Ramantali, the Mahasiddha Karanavar, the Vaidya Shiromani, who summons the soul that has been released, and the magician who brings the Mantramurtis to the Mantrakalam. This named Vaidya was a great devotee of Vaidyanatha Murthy. The devotee, carrying the order of his idol on his head, burned all the scriptures and scooped up the ashes and left the stage.