VELLUKURIKKAL വെള്ളുകുരിക്കള്‍:
വെള്ളൂര്‍ നാട്ടിലെ കുടക്കത്ത് വീട്ടിലെ തീയ്യ പെണ്‍കുട്ടി പുലചാളയില്‍ നിന്ന് കഞ്ഞിവെള്ളം വാങ്ങി കുടിച്ചതിനാല്‍ ജാതി ഭ്രഷ്ടയായി പുലച്ചിയായി മാറുകയും അവള്‍ക്കുണ്ടായ മകന്‍ വിരുന്തന്‍ അത്ഭുത സിദ്ധി കാട്ടി മാന്ത്രികനെന്ന് പെരെടുത്ത് മറ്റുള്ളവരുടെ അസൂയക്ക് ഇരയായി വധിക്കപ്പെടുകയും വെള്ളുകുരിക്കള്‍ ആവുകയും ചെയ്തുവത്രേ.
VELLUKURIKKAL:
Theiya girl from Kudakkath in Vellur district bought porridge water from Pulachala and drank it, so she became a caste degenerate and became a Pulachi.